Sunday, 8 January 2017

Ethnic cleansing by Tipu Sulthan

എന്തു കൊണ്ട് നായ൯മാ൪ വീട്ടിലെ പട്ടികൾക്ക് "ടിപ്പു"  എന്ന് പേരിടുന്നു?

ലോകം കണ്ടതിൽ ഏറ്റവും ക്രൂരമായ ''വംശ ഹത്യ''യായിരുന്നു നായർ സമുദായം ഇവിടെ നേരിട്ടത്.ഹിറ്റ്ലർ, ജൂതരോട് ഇതിനെ അപേക്ഷിച്ച് മൃദുവായിരുന്നു എന്ന് കാണാം.ഒരു വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞ വേളയിൽ ടിപ്പുവിന്റെ കല്പനയനുസരിച്ചു കോഴിക്കോട് മിശ്കീൻ പള്ളിക്ക് വെളിയിലുള്ള രണ്ടു വൻ മരങ്ങളുടെ ക്കൊമ്പുകളിൽ, പതിനാറു വയസ്സ് കഴിഞ്ഞ ,മതം മാറാൻ വിസ്സമ്മതിച്ച രണ്ടായിരം യുവാക്കളെ കൊന്നു കെട്ടിത്തൂക്കി. അവരുടെ മൂക്കുകളും ചെവികളും മുറിച്ചു ,കണ്ണ് തുറന്നെടുത്തു വികൃതമാക്കി.ഇത് സിറിയയിൽ ഇന്ന് കാണുന്ന കാഴ്ചയല്ല, കോഴിക്കോട്, നായർ യുവാക്കൾ അനുഭവിച്ചതാണ്‌.

1790 ജനുവരി 19 ആം തിയതി, ബേക്കൽ ഗവർണർ ,ബുദ്രൂസ് ഖാന് മൈസൂര് യുദ്ധ പ്രഭുവും, കൊടും യുദ്ധ കുറ്റവാളിയുമായ, ടിപ്പു അയച്ച കത്താണ്, '' മലബാറിൽ നാം നേടിയ വൻ വിജയകഥകൾ താങ്കളും അറിഞ്ഞിട്ടുണ്ടാവുമല്ലോ ? നാല് ലക്ഷത്തിലധികം (400,000)നായന്മാരെ നാം ഇസ്ലാമിന്റെ മാർഗത്തിലേക്ക് കൊണ്ട് വന്നു.ബാക്കിയുള്ളവരേയും അതെ മാർഗത്തിൽ കൊണ്ട് വരുവാൻ, പരമ കാരുണികനായ ദൈവം (?), എന്നെ സഹായിക്കട്ടെ. തിരുവിതാംകൂറിലെ ''ആ ശപിക്കപ്പെട്ട രാമൻ നായരെ''യും അയാളുടെ പ്രജകളെയും , ഇസ്ലാമിലേക്ക് ചെർക്കുന്നതോർത്തു എന്റെ മനസ്സ് അതിയായി സന്തോഷിക്കുന്നു.അത് കൊണ്ട് തന്നെ നാം ശ്രിരംഗ പട്ടണത്തിലേക്കുള്ള മടക്ക യാത്ര പോലും മാറ്റി വെച്ചിരിക്കുന്നു.''...

1788 ഇൽ കോഴിക്കോട്ടെ ഗവർണർ ,ഷേർ ഖാന് , ജിഹാദിനുള്ള ആാഹ്വാനം അയാൾ കൊടുത്തിരുന്നു.
ആയിരക്കണക്കിന് നായന്മാരെ, താല്ക്കാലിക കാമ്പുകളിൽ നിര നിരയായി നിർത്തി, സുന്നത് നടത്തുകയും ,ലിംഗാഗ്രത്തിൽ നിന്നും ചോര ഇറ്റിറ്റു വീഴുന്ന അവരെ, വീണ്ടും, പശുവിറച്ചി വേവിച്ചു ഭക്ഷണം വിതരണം ചെയ്യുന്ന വരികളിൽ നിര നിരയായി നിരത്തിയിരുന്ന കാഴ്ചകൾ, ഇന്ന് ഐ എസ് ഐ എസ് ,ചെയ്യുന്നത് പോലെ ഫെസ് ബുക്കിൽ ഇട്ട് സന്തോഷിക്കാൻ പറ്റാത്തവർ, ഇവിടെയുണ്ട്....
.
ടിപ്പുവിന് വേണ്ടി മലബാറിൽ ഒറ്റുകാരുടെ നേതൃ സ്ഥാനത്ത് കണ്ണൂരിലെ അറക്കൽ ബീവിയും കുടുംബവുമായിരുന്നു. ബീവിയുടെ മകളെ ,ടിപ്പുവിന്റെ ഒമ്പതാമത്തെ മകൻ,ഗിയാസുദ്ദീൻ, വിവാഹം കഴിച്ചു ആ ബന്ധം ദൃഡമാക്കി .പടയോട്ടത്തിലെ ചോരക്കാഴ്ചകൾ വിവരിച്ചു, അയാൾ ഭാര്യാമാതാവ് ,അറക്കൽ ബീവിക്കയച്ച കത്ത്, ''ടിപ്പുവിന്റെ ദേശപ്രേമം'' .ചിത്രീകരിക്കുന്ന സിനിമയിൽ ചിത്രീകരിക്കാൻ മറക്കരുത്.അതിങ്ങനെയായിരുന്നു.
''പടയോട്ടം കടന്നു പോകുന്ന വഴിയിൽ, അംഗഭംഗം വന്ന ശവങ്ങൾ ചിതറിക്കിടന്നിരുന്നു.അമ്മമാർ മരിച്ചു പോയതറിയാതെ മുലകളിൽ വലിച്ചു കുടിക്കുന്ന ശിശുവിനെ കണ്ടു ഞാൻ തല കറങ്ങി വീണു.'' ഈ സീൻ ചിത്രീകരിക്കുമ്പോൾ മലയാളി ബുദ്ധിജീവിയും ഇടതു ചിന്തകനും സംവിധായകനുമായ ''ആഷിക് അബുവിന്റെ''യും ബീവിയും പഴയ നടിയുമായ ലൗജിഹാദുകാരിയുടെ , ഉപദേശം കർണാടക സംവിധായകന് ഉപകരിച്ചേക്കും.

1766 മുതൽ 1799 ൽ മരിക്കുന്നത് വരെയുള്ള ഭരണത്തിൽ, എട്ടര വര്ഷവും ടിപ്പു ,ഇവിടെ തന്നെയായിരുന്നു,ഈ ക്രൂരക്രുത്യങ്ങൾക്ക് നേരിട്ട് നേതൃത്വം നല്കി.2800 ൽ അധികം ക്ഷേത്രങ്ങള കൊള്ളയടിച്ചു,പലതും അടിത്തറ വരെ ആനകളെ കൊണ്ട് തകർത്തു. ശൂരന്മാരായ അവരുടെ നായകന്മാരുടെ കാലുകൾ ആനകളെ കൊണ്ട് വലിച്ചു കീറിച്ചു. ....
നായർ സമുദായത്തെ ,ഏറ്റവും താഴ്ന്ന ജാതിയാക്കി പ്രഖ്യാപിച്ചു കല്പന പുറപ്പെടുവിച്ചു. ''ആരെങ്കിലും വാളുമായി പോകുന്ന, ഒരു നായരേ കൊന്നാൽ കുറ്റമാകില്ല'' എന്ന് നിയമമുണ്ടാക്കി.
മുഹമ്മദ്‌ ഗസനവിയും, ഘോറിയും ഇയ്യാളേ ക്കാൾ എത്രയോ മര്യാദക്കാരും നല്ലവരുമായിരുന്നു.
കോഴിക്കോടിന്റെ പേര് ''ഇസ്ലാമബാദ്'' എന്നാക്കി.തന്റെ പുതിയ രാജ്യത്തിന്റെ പുതിയ തലസ്ഥാനമായി, ''ഫറൂക്കബാദ്'' (ഇന്നത്തെ ഫറോക്ക് ) സ്ഥാപിച്ചു.
ഒടുവിൽ 1790 ൽ, നായർ പട്ടാളവുമായുള്ള യുദ്ധത്തിൽ ടിപ്പുവിന്റെ കാലൊടിഞ്ഞു, ബാക്കി ജീവിതം വികലാംഗനായി കഴിയേണ്ടി വന്നു.
അടുത്ത വർഷം, വീണ്ടും നായർ പട്ടാളവുമായുള്ള അവസാന യുദ്ധത്തിൽ, ആലുവയിൽ നിന്നും ടിപ്പു തോറ്റോടി.അന്ന് വീണു പോയ, ''വാൾ'' ആണ് യൂ ബീ ഗ്രൂപ്പിന്റെ വിജയ്‌ മല്ല്യ ലണ്ടനിൽ നിന്നും ഈയിടെ ലേലത്തിൽ പിടിച്ചത്.അതോടെ വിജയ് മല്യയുടെയും അദ്ദേഹത്തിൻറെ വ്യവസായ ഗ്രൂപ്പിന്റെയും അവസ്ഥയും അധോഗതിയിലായി.

ആ വാൾ, തിരുവിതാംകൂര് സേനാധിപൻ,രാജാ കേശവദാസ് , അന്നത്തെ രാജാവ്‌,കാർത്തിക തിരുനാൾ രാമവർമക്കും ( ധര്മ രാജാക്കും) ,രാജാവ് ,'' വൈപ്പിന് കോട്ടയിൽ'' ഉണ്ടായിരുന്ന ബ്രിട്ടീഷ്‌ സേന നായകനും സമ്മാനിച്ചതായിരുന്നു. ആ ''ധർമരാജ , കാർത്തിക തിരുനാളി'' നെയാണ്, ടിപ്പു കത്തുകളിൽ ''രാമൻ നായർ''എന്ന് എഴുതിക്കാണുന്നത്.
ടിപ്പുവിന്റെ വീരകഥകൾ ചിത്രീകരിക്കുവാൻ തയ്യാറെടുക്കുന്ന സിനിമാക്കാർ അറിയണം,'ടിപ്പു ദേശാഭിമാനി', കേരളത്തിൽ ഒരു യുദ്ധവും ബ്രിടിഷുകാരോടല്ല, നായർ പട്ടാളത്തോട് മാത്രമായിരുന്നു ചെയ്തത്.പരസ്പരം സഹായിക്കാൻ കരാറുണ്ടായിരുന്നെങ്കിലും ബ്രിടിഷുകാർ സഹായിക്കാതിരുന്നത് ,അന്നത്തെ മദ്രാസ്‌ ഗവർണറെ ,കൈക്കൂലി കൊടുത്തു , ടിപ്പു സ്വാധീനിച്ചതായിരുന്നു.കൈക്കൂലി കുറ്റത്തിന് ,അയാളെ പിന്നീട് ഈസ്റ്റ് ഇന്ത്യ കമ്പനി, നാടുകടത്തി.
''ഹോളോകാസ്റ്റ് എന്നത് ജൂതൻ'' , അനുഭവിച്ചത് മാത്രമല്ല ,,അതിനേക്കാൾ കൊടും ക്രൂരതയാണ്, നായർ, ഇവിടെ അനുഭവിച്ച വംശീയ പീഡനങ്ങൾ...
ഇത് പോലെത്തന്നെ, അതി ക്രൂര പീഡനങ്ങൾ ആണ് ,''കത്തോലിക്കാ പോർത്തുഗൽ'' ,ഫ്രാൻസിസ് സേവ്യറിന്റെ നിർബന്ധം മൂലം ,അന്ന് പോർത്തുഗീസ് ഗവർണറുടെ ചുമതലയുണ്ടായിരുന്ന,ഗോവൻ ആർച്ചു ബിഷപ്പിന്റെ കൽപ്പന പ്രകാരം ,156 വർഷം നീണ്ട ജിഹാദിന് തുല്യമായ, ''ഇൻക്വിസിഷൻ'', കാലത്ത്,കേരളത്തിൽ നായർ സമുദായത്തോട് ചെയ്തത്.ഇക്കാലത്തു നടന്ന പരവരുടെയും മറ്റു കീഴാളരുടെയും നിർബന്ധ മത പരിവര്ത്തനത്തിന്റെ ഇരകളാണ്,ഇന്നത്തെ ,''ലത്തീൻ കത്തോലിക്കർ''..
.
പടയോട്ടക്കാലത്തു ടിപ്പുവിന്റെ കിങ്കരന്മാർ അന്ന് കഴുത്തിൽ വാൾ ചൂണ്ടി , കൂട്ടം കൂട്ടമായി, ''സമൂഹ ചേദനാചാര''പ്രകാരം ലിംഗാഗ്രത്തിൽ നിന്നും ചോര ഇറ്റിറ്റു വീഴുമ്പോഴും, ആട്ടി തെളിയിക്കപ്പെട്ടു, നിര്ബന്ധമായി , പശു മാംസം തിന്നുന്നവരുടെ വരികളിൽ നിർത്തി ,കൂടെചേർത്തു ഇസ്ലാമിൽ ചേർത്തവരുടെ പിൻ തലമുറക്കാരാണ്, ഇന്ന് ''ഇരകളാണേ'', എന്ന് വേഷം മാറി ,''വേട്ടക്കാരായി'' ,വരുന്നതിൽ ചിലർ.
ചരിത്രത്തിൽ ഇതിനൊന്നും അധികം പഴക്കമില്ലാതിരുന്നിട്ടും ,ഈ സത്യങ്ങൾ ആരാണ് പാഠപുസ്തകങ്ങളിൽ നിന്ന് മറച്ചു വെക്കുന്നത് ?
എന്താണ് അത്തിന്റെ രഹസ്യ അജണ്ട ?

ഇതൊക്കെയറിയാൻ ടിപ്പുവിന്റെ പടയോട്ട ഭൂമികളിലെ വീടുകളിൽ, ഇന്നും, ഒരു നായക്കുട്ടിയെ കെട്ടിയിട്ടു വളർത്തുമ്പോൾ ആദ്യം വിളിക്കുന്ന പേര്,എന്താണെന്നു ശ്രദ്ധിച്ചാൽ മതി.ടിപ്പു എന്നു നായ്ക്കൾക്കു പേരുള്ള പ്രദേശം വേറെ എവിടെയും കാണില്ല.
ഇന്ന് ,'മലപ്പുറം', എന്നറിയപ്പെടുന്ന ഏറനാട്ടിലും, വള്ളുവനാട്ടിലും, വന്നേരി നാട്ടിലും ആകെ നായർ ജനസംഖ്യ 1.06% ആയി ചുരുക്കിയ കഥകൾനിങ്ങൾ അറിയണം

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home