Thesslonica project
.മനസ്സിരുത്തി വായിക്കണം. അല്ലെങ്കിൽ നശിക്കാൻ തയ്യാറാവണം!
2016 ജൂണിൽ indiafact.org യിൽ വന്ന ഒരു ആർട്ടിക്കിൾ കൂടുതൽ പേരിലെത്തിക്കാനുള്ള ഒരു ശ്രമമാണ്.
ലോകത്തിലെ ഏറ്റവും പുരാതനമായ രണ്ടു സംസ്കാരങ്ങളാണ് ഗ്രീക്ക് സംസ്കാരവും സിന്ധു നദീതട സംസ്കാരവും. അവസാന റോമൻ ചക്രവർത്തിയായി കണക്കാക്കപ്പെടുന്ന തിയോഡോസിയസ്സ് ഒന്നാമൻ ക്രിസ്ത്യൻ ബിഷപ്പ് അംബ്രോസിന്റെ സ്വാധീനത്തിൽ 324 AD യിൽ ഒരു രാജശാസനം ഇറക്കി. അത് ഇതായിരുന്നു:
'Everyone in the empire shall be part of the religion that believes in God as a single Deity of Father, Son and Holy Spirit – the Holy Trinity, as taught by St. Peter to the Romans, and now taught by Damasus of Rome and Peter of Alexandria. Only those following this rule shall be called “catholic Christians.” Meeting places of those who follow another religion (including heretics of a Christian variety) shall not be given the status of churches, and such people may be subject to both divine and earthly retribution.'
ഹിന്ദുമതത്തിന് സമാനമായ, പേഗൻ അതായത് വിഗ്രഹാരാധനയിൽ വിശ്വസിച്ചിരുന്ന റോമൻ സാമ്രാജ്യം മൊത്തമായി ദൈവത്തിലും പുത്രനിലും പരിശുദ്ധാത്മാവിലും അടിയറവെച്ചു. ബഹുദൈവ, വിഗ്രഹാരാധാരണയിൽ വിശ്വസിച്ചിരുന്ന ഒരു ജനതയെ അധികാരം ഉപയോഗിച്ച് ക്രിസ്ത്യാനിറ്റിയിൽ മുക്കിയെടുത്തു. അങ്ങിനെ റോമൻ കത്തോലിക്കർ ഉണ്ടായി. വിഗ്രഹധാരകരെ കുറ്റവാളികളാക്കി. 'തെസ്സലോനിക്കയുടെ രാജശാസനം' അനുസരിക്കാത്തവരെ ദൈവനിഷേധികളാക്കി മുദ്ര കുത്തി. മനോഹരമായ, മഹത്തരമായ ഒരു സംസ്കാരം അബ്രഹാമിന്റെ സന്തതികൾ കവർന്നെടുത്തു.
പുരാതന ഗ്രീസിലാണ് ഒളിമ്പിക്സിന്റെ തുടക്കം. ഗ്രീക്ക് ഉത്സവങ്ങളുടെ ഭാഗമായാണ് അവ നടത്തി പോന്നത് . നാലു വർഷത്തിലെരിക്കൽ ഗ്രീക്ക് നഗരമായ ഒളിമ്പ്യയിൽ അവരുടെ സ്യൂസ് ദേവനെ ആദരിക്കാനാണ് ഒളിംപിക്‌സ് നടത്തിയിരുന്നത്. ചരിത്ര രേഖകൾ പ്രകാരം ബി.സി 776 ലാണ് ആദ്യ ഒളിമ്പിക്സ് നടക്കുന്നത്. എ ഡി 349ൽ തിയോഡോസിയസ്സ് അതും നിർത്തലാക്കി! റോമിലെ ക്രിസ്ത്യൻ മതഭ്രാന്തന്മാർ അവരുടെ പുരാതനമായ സ്യൂസ് ദേവന്റെ ഒളിമ്പ്യയിലെ അമ്പലം, അലക്സാണ്ഡ്രിയയിലെ സെറാപ്പിയാ എന്നിവ തകർത്തു. അടുത്തതായി വന്ന തിയോഡോസിയസ്സ് രണ്ടാമൻ ഒരുപടി കൂടി കടന്നു നാല്പതിനായിരം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ലോക വസ്തുകലയിലെ പരമോന്നതമായ ഒളിമ്പ്യ സ്റ്റേഡിയം എ ഡി 426 ഇൽ സ്വന്തം പട്ടാളത്തെ ഉപയോഗിച്ച് നിലംപരിശാക്കി. മാസിഡോണിയൻ സംസ്കാരത്തിന്റെ കഥ അവിടെ തീരുന്നു!
തീർന്നില്ല പക്ഷെ, മുഴുവൻ കേൾക്കുക. എ ഡി 391 ഇൽ എല്ലാ വിഗ്രഹാരാധനയും ആചാരങ്ങളും ബാലികളും നിരുദ്ധിച്ചുകൊണ്ടു ചക്രവർത്തി ഉത്തരവിട്ടു. വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച സകല അമ്പലങ്ങളും ദേവാലയങ്ങളും അടച്ചു പൂട്ടാനും, അമ്പലങ്ങൾ സന്ദർശിക്കുന്നവർക്കും വിഗ്രഹാരാധർക്കും വധശിക്ഷയും വിധിച്ചുകൊണ്ടുള്ള ഉത്തരവും പുറകെ വന്നു. കുടുംബത്തിനകത്ത് വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കുന്നതും ആരാധിക്കുന്നതും എന്തിനു മാല ചാർത്തുന്നതുപോലും കുറ്റകരമാക്കി! ഒരു സംസ്കാരം മരിച്ചു!
അടുത്തത് സിന്ധു നദീതട സംസ്കാരമാണ്. അപാരമായ സ്വാതന്ത്ര്യത്തിൽ അധിഷ്ഠിതമായ ബഹു ദൈവാരാധന, വിഗ്രഹാരാധന എന്നിവയിൽ ഉരുവായിത്തീർന്ന സിന്ധു നദീതട സംസ്‍കാരം, അതായതു ഹൈന്ദവ സംസ്കാരം, ആസൂത്രിതമായ മത പരിവർത്തനങ്ങൾക്കും, കടന്നുകയറ്റണങ്ങൾക്കും, എണ്ണമില്ലാത്ത വൈദേശിക ആക്രമണങ്ങൾക്കു ശേഷവും പോറലുപോലുമേൽക്കാതെ വീണ്ടും ഒരു ആയിരത്തി എഴുന്നൂറ് വർഷങ്ങൾ നിലനിൽക്കുന്നു. അത് അവരെ അസ്വസ്ഥരാക്കുന്നുണ്ട്.
പതിനാറാം നൂറ്റാണ്ടിൽ പോർട്ടുഗീസ് ഭരണ സമയത്തു ഗോവയിലെ ഹിന്ദുക്കൾ മരണസമാനമായ നരകയാതനകൾ സ്വന്തം നാട്ടിൽ അനുഭവിച്ചു. നമസ്‌തെ പറയുന്നതും വീട്ടുമുറ്റത്തു തുളസി വളർത്തുന്നതുപോലും നമ്മുടെ മണ്ണിൽ കുറ്റകരമായി, വലിയ ശിക്ഷകൾ നേരിടേണ്ടി വന്നു. നാം അതും അതിജീവിച്ചു.
എന്താണ് ജോഷ്വാ, തെസ്സലോനിക്ക പ്രൊജെക്ടുകൾ?
ജോഷ്വാ പ്രോജക്ടിന്റെ രണ്ടാം ഭാഗമാണ് തെസ്സലോനിക്ക. ബഹുസ്വരതയിൽ വിശ്വസിക്കുന്ന, എന്നാൽ ക്രിസ്തുമതത്തിനു കീഴടക്കാൻ കഴിഞ്ഞിട്ടില്ലാത്ത ഏറ്റവും വലിയ കമ്പോളമായി എന്നും ക്രിസ്ത്യൻ മിഷനേറിയെ സംബന്ധിച്ചിടത്തോളം അവരുടെ ആശയങ്ങളെ വെല്ലുവിളിച്ചും അതിജീവിച്ചും നിലനിൽക്കുന്ന ഒരേ ഒരു രാജ്യം ഭാരതമാണ്. അപരിഷ്കൃതരും, ഗോത്രവർഗക്കാരും, വിഗ്രഹാരാധനയിലും ബഹു ദൈവത്തിലും വിശ്വസിക്കുന്ന തനത് സംസ്കാരങ്ങളെ, വിശ്വാസികളെ എന്ത് വിലകൊടുത്തും മതം മാറ്റിയെടുക്കുക. അവരുടെ വിശ്വാസങ്ങളെ പുച്ഛം തോന്നുന്ന രീതിയിൽ അധിക്ഷേപിക്കുക, അവരിൽ ക്രമേണ അപകർഷതാ ബോധം വളർത്തിയെടുക്കുക, വിശ്വാസങ്ങളെ തള്ളിപ്പറയിക്കുക, ജീവിതരീതിയിൽനിന്നും വിശ്വാസങ്ങളിൽനിന്നും അടർത്തിയെടുക്കുക, അവരെ ജാതിമത ചിന്തകൾ പറഞ്ഞു ഒറ്റപ്പെടുത്തുക, പിന്നെ മതം മാറ്റുക.
Project Thessalonica aims to stop or limit Hindu activity by converting people who form the pillars of Hindu culture, festivals, traditions and activity
ഹിന്ദുക്കൾക്കുവേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്ന രാഹുൽ ഈശ്വറും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയും വരെ വിറ്റു പോയിരിക്കുന്നു.
ജെല്ലിക്കെട്ട് ഒരു ടെസ്റ്റ് ഡോസ് ആയിരുന്നു. ദ്രാവിഡ ഗോത്രവർഗ സംസ്കാരത്തിൽ വിശ്വസിക്കുന്ന, നാം അപരിഷ്കൃതരെന്നു കരുതുന്ന തമിഴൻ അതിനെ ഇച്ഛാശക്തികൊണ്ടു അതിജീവിച്ചു. അടുത്തത് നമ്മളാണ്. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്ന ആന, കരിമരുന്ന്, മൃഗബലി എല്ലാം പരിസ്ഥിതിയുടെയും മൃഗസംരക്ഷണത്തിന്റെയും മറവിൽ ഒളിയമ്പെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. കുംഭമേള, ഗണേഷ് ചതുർഥി എല്ലാം പുറമെ പുരോഗമനമെന്നു തോന്നുന്ന പരിസ്ഥിതിയുടെ മറവിൽ അക്രമിക്കപ്പെടുകയാണ്. ശബരിമല വിവാദം യാദൃശ്ചികമല്ല. ലിംഗനീതിയുടെ പേരിൽ ബലികഴിക്കപ്പെടുന്നത് വിശ്വാസവും സംസ്കാരവുമാണ്. ഇനി ഒറ്റ അമ്പലങ്ങളും പുതുതായി ഉയരാതിരിക്കാൻ, കൽപ്പണിക്കാരെയും മരപ്പണിക്കാരെയും അവർ ദളിതരെന്നു പറഞ്ഞു അകറ്റി നിർത്തും, നമ്മുടെ സംസ്കാരത്തെ, ബഹുസ്വരതയെ ദലിതനെന്ന പേരിൽ അധിക്ഷേപിക്കും. സവർണ്ണൻ അവർണൻ എന്ന് വേർതിരിക്കും. കൊടും ചതിയാണ്! ഇത് തിരിച്ചറിഞ്ഞില്ലെങ്കിൽ ഇവിടെ തീരും നമ്മൾ!!
കടപ്പാട്
Ambika JK

0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home