Wednesday, 20 June 2018

Biblical Quagmire

ബൈബിളിന്റെ ഈ അധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ട് കൊണ്ടാണോ ഹിറ്റ്ലറും കുരിശു യുദ്ധക്കരുമെല്ലാം ലക്ഷക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കിയത് ? അവരുടെ ചെയ്തികളെ സാധൂകരിക്കുന്ന ബൈബിള്‍ അധ്യാപ്നങ്ങളല്ലേ നാമീ കാണുന്നത് ???
..
1. വിശ്വാസികളോട് യുദ്ധം ചെയ്ത അമാലേക്യരുടെ പുരുഷന്‍മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്ന ശിശുക്കളെയും കന്നുകാലികള്‍ ആടുകള്‍ ഒട്ടകങ്ങള്‍ കഴുതകള്‍ എന്നിവരെയും കൊന്നുകളവാന്‍ കര്‍ത്താവിന്റെ കല്‍പന. എന്നാല്‍ വിശ്വാസികളുടെ രാജാവായ ശൌല്‍ കര്‍ത്താവിനെ പൂര്‍ണമായി അനുസരിക്കാതെ ശത്രുരാജാവിനെയും അയാളുടെ നല്ല ആടുമാടുകളെയും കൊന്നില്ല. ഇത് ഇഷ്ടപ്പെടാത്ത കര്‍ത്താവ്‌ ശൌലിനെ രാജസ്ഥാനത്തുനിന്നും തളളിക്കളഞ്ഞതായി ശമുവേല്‍ പ്രവാചകന് വഴിയറിയിപ്പ് നല്‍കി. ശേഷം ശത്രുരാജാവിനെ കര്‍ത്താവിന്റെ മുമ്പാകെ ശമുവേല്‍ പ്രവാചകന്‍ തുണ്ടംതുണ്ടമായി വെട്ടിക്കളഞ്ഞു. (1 സാമുവേല്‍ 15)
2.തന്നെ ആരാധിക്കുന്ന യിസ്രയേല്യര്‍ പിടിച്ചടുക്കുന്ന മുഴുവന്‍ ജനതകളെയും നിര്‍ബന്ധമായും കൊല്ലണമെന്ന് കര്‍ത്താവ് (ആവര്‍ത്തനം 7:16)
3. അതോടൊപ്പം അവരുടെ ദൈവങ്ങളുടെ വിഗ്രഹങ്ങളെയും തീയിലിട്ട് ചുട്ടുകളയണമെന്നും കര്‍ത്താവിന്റെ കല്‍പന. (ആവര്‍ത്തനം 7:25)
4. അന്യദൈവത്തെ ആരാധിക്കണമെന്ന് നിന്റെ സഹോദരനോ, മകനോ, മകളോ നീ സ്നേഹിക്കുന്ന ഭാര്യയോ രഹസ്യമായി പറഞ്ഞ് വശീകരിക്കാന്‍ ശ്രമിച്ചാല്‍ അവനോട് നീ കരുണ കാണിക്കാതെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവിന്റെ കല്‍പന. (ആവര്‍ത്തനം 13:6-11)
5. കര്‍ത്താവിന്റെ നിയമം നടപ്പിലാക്കുന്ന രാജ്യത്തുള്ള പുരുഷനോ സ്ത്രീയോ അന്യദേവന്‍മാരെയോ സൂര്യചന്ദ്രാദികളെയോ ആകാശത്തുള്ള മറ്റെന്തിനെ എങ്കിലുമോ ആരാധിച്ചാല്‍ അവനെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവിന്റെ കല്‍പന. (ആവര്‍ത്തനം 17:1-8)
6. ഇങ്ങനെ വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ കൊല്ലുവാന്‍ ആരെങ്കിലും വിസമ്മതിച്ചാല്‍ അവനെ കൊല്ലണമെന്ന്കരതാവിന്റെ കല്‍പന (ആവര്‍ത്തനം 17:8-13)
7. വിശ്വാസികള്‍ ഒരു നഗരം ആക്രമിക്കുകയും അവരെ കര്‍ത്താവ ശത്രുക്കള്‍ക്കെതിരില്‍ വിജയിപ്പിക്കുകയും ചെയ്താല്‍ സകല പുരുഷന്മാരെയും വാള്‍കൊണ്ട് കൊല്ലണം. എന്നാല്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും വിശ്വാസികള്‍ക്ക് കൊള്ളയായി എടുക്കുകയും അനുഭവിക്കുകയും ചെയ്യാം. (ആവര്‍ത്തനം 20:12-14)
8. പരദേശിയായാലും സ്വദേശിയായാലും തന്നെ ദുഷിച്ചാല്‍ അവനെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കര്‍ത്താവ് (ലേവ്യ 24:13-16)
9. കര്ത്താാവിനു മാത്രമല്ലാതെ മറ്റു ദേവന്മാര്ക്കു ബലിയര്പ്പികക്കുന്നവനെ നിശ്ശേഷം നശിപ്പിക്കണം(പുറപ്പാട് 22:20)
10. ഇസ്രായേലിന്റെ ദൈവമായ കര്ത്താ വിനെ അന്വേഷിക്കാത്തവര്‍ പുരുഷനോ സ്ത്രീയോ ബാലനോ വൃദ്ധനോ ആകട്ടെ, വധിക്കപ്പെടണമെന്നും അവര്‍ ഉടമ്പടി ചെയ്തു.(ദിന വൃത്താന്തം15:13))

==================
മതപരിവർത്തന മാഫിയ സർക്കാർ ഒത്താശയോടെ ഹിന്ദുഭവനങ്ങളിൽ കയറിയാൽ ചോദിക്കാൻ ചില ചോദ്യങ്ങൾ ഇതാ..

ചോദ്യം ഒന്ന്:
നിങ്ങൾ ഇപ്പോൾ door delivery ചെയ്യുന്ന നിങ്ങളുടെ ഏകദൈവം ആരാണ്?

ചോദ്യം 2.
നിങ്ങളുടെ യേശുക്രിസ്തു മരിക്കാൻ കിടക്കുമ്പോൾ അവസാനം വിലപിച്ച വാക്യം എന്ത്? അതിന്റെ അർത്ഥം എന്ത്?

ചോദ്യം 3
. നിങ്ങളുടെ ഏകദൈവം യേശുവാണെങ്കിൽ എന്തിന് അദ്ദേഹം മരണവേദനയിൽ,നിരാശയോടെ മറ്റേതോ ദൈവത്തോട് കൈവിട്ടുവൊ? എന്നു വിലപിക്കുന്നു? അപ്പോൾ യേശു ദൈവമാകുന്നതെങ്ങനെ?

ചോദ്യം 4
ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.യേശു മനുഷ്യരുടെ പാപങ്ങൾ ഏറ്റെടുക്കുന്നതിനാണ് കുരിശുമരണം വരിച്ചത് എന്ന് ബൈബിളിൽ ഉണ്ടോ? ഉണ്ടെങ്കിൽ അത് എവിടെയാണ് പറഞ്ഞിരിക്കുന്നത്?ഇല്ലെങ്കിൽ ഈ പച്ചക്കള്ളത്തിനു മേലാണോ ഈ മതം കെട്ടിപ്പൊക്കിയിരിക്കുന്നത്?

 ചോദ്യം 5
അഥവാ യഹോവയാണ് ദൈവമെങ്കിൽ,മനുഷ്യരുടെ പാപമെല്ലാം ഏറ്റെടുത്ത് മരിച്ച സ്വന്തം പുത്രനെപ്പോലും നിരാശനാക്കിയ ദൈവം എങ്ങനെ നമ്മളെ രക്ഷിക്കും?

ചോദ്യം 6.
യേശുവിനോടൊപ്പം പ്രതിചേർക്കപ്പെട്ടു കുരിശിൽ മരിച്ച മറ്റുള്ളവർ എന്തു കുറ്റകൃത്യത്തിനാണ് പിടിക്കപ്പെട്ടത്? അവരുടെ പേരെന്താണ്? അവരും പാപം കുറെ ഏറ്റെടുത്തൂ എന്നു പ്രചരിപ്പിച്ചാൽ അവരും ദൈവങ്ങളാകുമോ?

ചോദ്യം7.
ഇന്നു പരക്കെ പ്രചരിപ്പിക്കപെടുന്ന യേശുവിന്റെ പടം എന്തുകൊണ്ടാണ് ഒരു സായിപ്പിന്റെ തൊലിയും,ചെമ്പൻ മുടിയും,പൂച്ചക്കണ്ണും പേറുന്നത്? അദ്ദേഹം ജനിച്ചു എന്നു പറയപ്പെടുന്ന നാട്ടിൽ ആരും അങ്ങനെയല്ലല്ലോ?ആരുടെ മുഖമാണത് എന്നറിയാമോ?

ചോദ്യം8.
എല്ലാം സൃഷ്ടിച്ചു എന്നവകാശപ്പെടുന്ന സർവ്വജ്ഞനായ യഹോവ ഭൂമിയെയും,ആകാശങ്ങളെയും സൃഷ്ടിച്ച ശേഷമാണ് മൂന്നാം ദിവസം സൂര്യനെയും ചന്ദ്രനെയുമൊക്കെ സൃഷ്ടിച്ചത് എന്നു ബൈബിളിൽ ഉണ്ടല്ലോ.എങ്കിൽ യഹോവ എങ്ങനെയാണ് സൂര്യൻ,ചന്ദ്രൻ എന്നിവയെ സൃഷ്ടിക്കും മുൻപ് ഒന്നും രണ്ടും ദിവസങ്ങൾ മനസിലാക്കിയത്? സൂര്യനും ചന്ദ്രനും ഭൂമിയിലെ മനുഷ്യരിൽ ഉണ്ടാക്കുന്ന ബോധമാണല്ലോ ദിനരാത്രങ്ങൾ! ഒന്നാം ദിവസം യഹോവക്ക് എന്തടിസ്ഥാനത്തിൽ ബോധ്യപെട്ടു?

ചോദ്യം 9
.മഹാനായ ഓഷോ ചോദിച്ചത്.നിങ്ങളുടെ പരിശുദ്ധമാതാവായ മേരിയെ ഗർഭിണിയാക്കിയത് പരിശുദ്ധാത്മാവിന്റെ വേലയാണെന്നു പറയുന്നു.സ്വന്തം ഭർത്താവ് ജോസഫ് അരികിൽ കിടന്നുറങ്ങുമ്പോൾ പതുങ്ങി വന്ന് ഒരു കന്യകയെ ഗർഭിണിയാക്കിയ ഒരുത്തനെ നിങ്ങൾ പരിശുദ്ധാത്മാവ് എന്നാണ് വിളിക്കുന്നതെങ്കിൽ,നിങ്ങളുടെ കൂട്ടത്തിലെ അശുദ്ധാത്മാക്കളുടെ പ്രവൃത്തി എന്തായിരിക്കും??

ചോദ്യം10.
ജ്ഞാനക്കനി തിന്നാൻ ആദാമിനെ പ്രേരിപ്പിച്ച സർപ്പത്തിനും,സ്ത്രീക്കും യഹോവയുടെ ശാപം കിട്ടിയല്ലോ. സ്ത്രീ ഗർഭിണിയാവുന്നതും,വേദനിച്ചു കുഞ്ഞുങ്ങളെ പ്രസവിക്കുന്നതും യഹോവയുടെ ശാപം മൂലമാണല്ലോ?അങ്ങനെയുണ്ടായ സന്തതിപരമ്പരയിൽ പെട്ട ക്രിസ്ത്യാനികൾ സ്വന്തം അമ്മ ശപിക്കപ്പെട്ടവളാണെന്നാണോ കരുതേണ്ടത്? ആ പാപം ജനിച്ചു വീഴുന്ന ഓരോ കുഞ്ഞിനുമുണ്ട് എന്നു നിങ്ങൾ വിശ്വസിക്കുന്നു. അപ്പൻ കലി കയറി ശപിച്ചു പിഴപ്പിച്ച മനുഷ്യരുടെ പാപം മുഴുവൻ ഏറ്റെടുത്ത് കഴുമരത്തിൽ കേറിയ മകന്റെ ദൈവം ആ അപ്പനാവാൻ സാദ്ധ്യതയുണ്ടോ? അപ്പൻ ദൈവം എന്തിന് സ്വന്തം മകനെ ബലികൊടുത്തു? അതും സ്വയം ഉണ്ടാക്കിയ അനർത്ഥത്തിന്? എന്നിട്ട് ആ മരണത്തോടെ ഭൂമിയിലെ പാപം മുഴുവൻ ഏറ്റെടുത്തുവോ? എങ്കിൽ പിന്നെ,ക്രിസ്തുമതത്തിന്റെ പ്രസക്തി എന്ത്?

ചോദ്യം 11.
ആദത്തെ ദൈവം സൃഷ്ടിച്ചു. അപ്പോൾ ആദമാണ് യഥാർത്ഥ ദൈവപുത്രൻ. തന്റെ മകന്റെ വാരിയെല്ലിൽ നിന്നും യഹോവ ഹവ്വയെ സൃഷ്ടിച്ചു( നിർഭാഗ്യവശാൽ ഈ ടെക്നോളജി ഇന്നു നിലവിൽ ഇല്ല).ആദത്തിൽ നിന്നും ഹവ്വ ഗർഭം ധരിച്ചു സന്തതിപരമ്പര ഉണ്ടായി. അതായത് ആദത്തിന്റെ സ്വന്തം സഹോദരിയോ മകളോ അല്ലേ ഹവ്വ? അതിൽ കുഞ്ഞുങ്ങളുണ്ടായി വന്നു എന്നു നിങ്ങൾ വിശ്വസിക്കുന്നു. അതിനുശേഷം ഉണ്ടായത് കായിൻ,ആബേൽ എന്നീ ആൺകുഞ്ഞുങ്ങളാണ്.എങ്കിൽ ഇന്നു ലോകത്തു കാണുന്ന മനുഷ്യർ എങ്ങനെ ഉണ്ടായി? ഒന്നല്ലെങ്കിൽ,കായിനോ,ആബേലോ സ്വന്തംഅമ്മയിൽ പ്രത്യുൽപാദനം നടത്തിയിരിക്കണം.അല്ലെങ്കിൽ അവിടെയും,നമ്മുടെ പരിശുദ്ധാത്മാവ് ഉചിതമായ ഇടപെടൽ നടത്തിയിരിക്കണം. ഇതിന് സമാധാനമെന്താണ്? ഈ വൃത്തികേടാക്കെ നമ്മുടെ തലമുറയെ പഠിപ്പിക്കേണമോ?

ചോദ്യം12
സ്വർഗസ്ഥനായ പിതാവേ..എന്നു വിളിച്ചുപ്രാർത്ഥിക്കുന്ന വിശ്വാസികളേ,നിങ്ങളുടെ ദൈവം സ്വർഗത്തിൽ വാഴുന്നു എങ്കിൽ സ്വർഗം എന്ന ദേശത്തിനും,കാലത്തിനുമുള്ളിൽ ഒതുങ്ങുന്ന ഒരു രൂപം അദ്ദേഹത്തിനുണ്ടാവുമല്ലോ? ഞങ്ങളുടെ ഈശ്വരൻ എല്ലാറ്റിന്റേയും ഹൃദയത്തിൽ,ബോധകേന്ദ്രമായി വർത്തിക്കുന്നു എന്നു ഭഗവദ്ഗീത പഠിപ്പിക്കുന്നു.നിങ്ങളുടെ ദൈവം ഭൂമിയെയും,ആകാശത്തെയുമൊക്കെ സൃഷ്ടിച്ച കൂട്ടത്തിൽ ആണല്ലോ സ്വർഗ നരകങ്ങൾ സൃഷ്ടിച്ചത്? അങ്ങനെയെങ്കിൽ മനുഷ്യരുടെ ആവാസസ്ഥാനം ഉണ്ടാക്കിയ ശേഷമാണോ ദൈവം സ്വന്തമായി ഒരു വീടുണ്ടാക്കിയത്? മനുഷ്യർ ഉണ്ടാക്കികൊടുത്ത സ്വർഗസ്ഥൻ എന്ന അഡ്രസ് വരുന്നതിന് മുൻപ് ദൈവം എവിടെയാണ് തമ്പടിച്ചിരുന്നത്?

ചോദ്യം13.
ക്രിസ്തുവിന്റെ ജന്മദിനം ആഘോഷിക്കുമ്പോൾ അദ്ദേഹം ജനിച്ച വീട് മൂന്നു ജ്ഞാനികൾ നക്ഷത്രം നോക്കി നടന്നു വന്ന് കണ്ടു പിടിച്ചുവല്ലോ?നക്ഷത്രങ്ങൾ നേർരേഖയിൽ സഞ്ചരിക്കാറുണ്ടോ?അന്നേ ദിവസം ആകാശത്ത് ഈയൊരു നക്ഷത്രം മാത്രമേ ഉണ്ടായിരുന്നുള്ളുവോ? ഇനി നക്ഷത്രം വീടിനുമുകളിൽ സഞ്ചാരം നിർത്തി എന്നാണെങ്കിൽ ഒരു നക്ഷത്രത്തിനുകീഴിൽ എങ്ങനെ നോക്കിയാലയം ഒരു 17കി.മി. വ്യാസത്തിൽ വീടുകൾ വരും. ആ 17 കി.മി. പ്രദേശത്തെങ്ങും വേറെ വീടുകൾ ഇല്ലായിരുന്നുവോ?ആകാശം നോക്കി നടന്ന ഈ വിഡ്ഢികളെ ജ്ഞാനികൾ എന്നു വിളിക്കാമോ?

ചോദ്യം14
.സ്വന്തം സൃഷ്ടി പരമ്പരയിൽ പെട്ട കായിനേയും,ആബേലിനേയും തമ്മിലടിപ്പിച്ച് സഹോദരനെക്കൊണ്ട് സഹോദരനെ കൊല്ലിച്ച യഹോവ എന്ന ദൈവത്തെ എന്റെ വീട്ടിൽ കുടിയിരുത്താനാണോ നിങ്ങൾ വന്നിരിക്കുന്നത്?അതോ,ബാബിലോണിലെ സ്ത്രീകളോട് ആരും കേട്ടാൽ അറയ്‌ക്കുന്ന ഭാഷയിൽ ആക്രോശിക്കുന്ന യഹോവയെന്ന ദൈവത്തെയോ? അതോ,അപ്പനെ കുടിപ്പിച്ചു കിടത്തി അയാളിൽ സന്തതികളെ ഉണ്ടാക്കിക്കോളാൻ പെൺമക്കൾക്ക് അനുവാദം കൊടുക്കുന്ന യഹോവ എന്ന ദൈവത്തെയോ??

ഇനി പാസ്റ്റർമാർക്കും,സലഫി മുജാഹിദ് വീടുകേറികൾക്കും പൊതുവിൽ ബാധകമായ ഒരു ചോദ്യം.15.

നിങ്ങളുടെ മതഗ്രന്ഥങ്ങൾ ഹിന്ദുക്കളുടേതിലും ശ്രേഷ്ഠമാണെന്നും,അതുകൊണ്ട് ക്രിസ്ത്യാനിയോ,മുസ്ലിമോ ആവണം എന്നാണല്ലോ അതിഥികളുടെ ആവശ്യം. എങ്കിൽ ഈ ചോദ്യത്തിന് ഒരു സമാധാനം തരൂ.ബൈബിളിലും,ഖുർആനിലും അന്ത്യവിധി ദിനമുണ്ട്. അന്ന് എല്ലാം തകർക്കപ്പെടും. അതിനു ശേഷം എല്ലാ മനുഷ്യരെയും ദൈവത്തിന്റെ അടുത്ത് വിളിച്ചുകൂട്ടി ഒന്നിൽ കൂടുതൽ ദൈവങ്ങളെ ആരാധിച്ചവരെയൊക്കെ നിത്യ നരകത്തിലേക്കും,സുന്ദരനും,സുമുഖനും,സർവ്വഥാ യോഗ്യനുമായ എന്നെ(ക്രിസ്ത്യാനിക്ക് യഹോവ,മുസ്ലിമിന് അല്ലാഹ്) മാത്രം ആരാധിച്ചവരെ സ്വർഗത്തിലേക്കും അയക്കുന്നു. എന്റെ ചോദ്യം സിമ്പിളാണ്. അതായത് 1948 ൽ മരിച്ച ഗാന്ധിയും,1945 ൽ മരിച്ച ഹിറ്റ്ലറും, 1642ൽ ക്രിസ്തീയ സഭ ചുട്ടുകൊന്ന ഗലീലിയോയും,അതിനു മുൻപും പിമ്പുമായി മരിച്ച കോടിക്കണക്കിനു മനുഷ്യരും ഇപ്പോൾ എവിടെയാണ്???അതിൽ നിങ്ങളുടെ കണ്ണിൽ ഉത്തമനായ വിശ്വാസിയും,അധമനായ അവിശ്വാസിയും ഉണ്ട്.അവരൊക്കെ എവിടെയാണ് ഉള്ളത് ? വളരെ കൃത്യമായി പ്രാർത്ഥിക്കുകയും,നിസ്കരിക്കുകയും,നോമ്പെടുക്കുകയും ഒക്കെ ശവപ്പറമ്പിലെ കുഴിയിൽ അന്ത്യവിധി ദിനവും കാത്ത് ബോറടിച്ചു കിടക്കുകയാണോ? എന്ന് ഭൂമി നശിക്കും എന്ന് വല്ല വ്യക്തതയും മതഗ്രന്ഥം നൽകുന്നുണ്ടോ? 2000 ആണ്ടിൽ എന്നു പറഞ്ഞിട്ട് സർക്കാറിന്റെ PSC ലിസ്റ്റ് പോലെ ഇതിപ്പൊ 18 കൊല്ലം കൂടി കഴിഞ്ഞു. ശാസ്ത്രജ്ഞരുടെ ദൃഷ്ടിയിൽ ഇനിയും 4 ലക്ഷം വർഷമെങ്കിലും ഭൂമി നിലനിൽക്കും. ചുരുക്കി പറഞ്ഞാൽ ജീവനുണ്ടായ കാലം മുതൽ ഖബറിൽ കിടത്തി പറ്റിക്കുകയാണ് ഏക ദൈവങ്ങൾ രണ്ടുപേരും! വിശ്വസിച്ചവനു ഇതിലും വലിയ ഒരു അമളി പറ്റാനുണ്ടോ? ഇനി അന്ത്യവിധി വന്നിട്ട് സ്വർഗത്തിൽ പോവണമെങ്കിൽ എത്ര കാലം വേണമെന്ന് മതം പറയുന്നുണ്ടോ? അഥവാ ആ ദിവസം കഴിഞ്ഞാൽ പിന്നെ ദൈവത്തിന്റെ പണിയും തീർന്നില്ലേ? വിശ്വാസി സ്വർഗത്തിലേക്കും,അവിശ്വാസി നരകത്തിലേക്കും പോയാൽ ദൈവം പിന്നെ എന്തു കാഴ്ച കാണാനിരിക്കുകയാണ് ? മിക്കവാറും പുള്ളിക്കാരൻ ആത്മഹത്യ ചെയ്യേണ്ടി വരുമല്ലോ?

Courtesy... Vidyasagar

Center point of the world - Chidambaram

*CHIDAMBARA RAHASYAM*
            (THE SECRET)

After 8 years of R & D, Western scientists have proved that at Lord  Nataraja 's big toe is the Centre Point of World 's Magnetic Equator.

*Our ancient Tamil Scholar Thirumoolar has proved this Five thousand years ago!*

His treatise, Thirumandiram is a wonderful Scientific guide for the whole world.

To understand his studies, it may need a 100 years for us.

Chidambaram temple embodies the following  characteristics :

1)  This temple is located at the Center Point of world 's Magnetic Equator.

2) Of the "Pancha bootha" i.e. 5 temples, Chidambaram denotes the Skies.  Kalahasthi denotes Wind.  Kanchi Ekambareswar denotes land.  All these 3 temples are located in a straight line at 79 degrees 41 minutes Longitude. This can be verified using Google.  An amazing fact & astronomical miracle !

3)  Chidambaram temple is based on the Human Body having 9 Entrances denoting 9 Entrances or Openings of the body.

4) Temple roof is made of 21600 gold sheets which denotes the 21600 breaths taken by a human being every day (15 x 60 x 24 = 21600)

5) These 21600 gold sheets are fixed on the Gopuram using 72000 gold nails which denote the total no. of Nadis (Nerves) in the human body. These transfer energy to certain body parts that are invisible.

6)  Thirumoolar states that man represents the shape of Shivalingam, which represents Chidambaram which represents Sadashivam which represents HIS dance !

7) "Ponnambalam " is placed slightly tilted towards the left.  This represents our Heart.  To reach this, we need to climb 5 steps called "Panchatshara padi "
"Si, Va, Ya, Na, Ma " are the 5 Panchatshara mantras.

There are 4 pillars holding the Kanagasabha representing the 4 Vedas.

8)  Ponnambalam has 28 pillars denoting the 28 "Ahamas "as well as the 28 methods to worship Lord Shiva.  These 28 pillars support 64 +64 Roof Beams which denote the 64 Arts.  The cross beams represent the Blood Vessels running across the Human body.

9)  9 Kalasas on the Golden Roof represent the 9 types of Sakthi or Energies.

The 6 pillars at the Artha Mantapa represent the 6 types of Sashtras. 

The 18 pillars in the adjacant Mantapa represents 18 Puranams.

10) The dance of Lord Nataraja is described as Cosmic Dance by Western Scientists. 

Whatever Science is propounding now has been stated by Hinduism thousands of years ago !

*Hinduism is not just religion, it’s a way of living*.

In todays modern world we lost our pride and brilliance.