Saturday, 27 May 2017

Deeparadhana

ദീപാരാധന തൊഴാം ..................നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും ദീപാരാധന സമയത്ത് പൂജാരി എല്ലാ വാതിലുകളും അടച്ച് ശ്രീകോവിലിനകത്ത് നിറച്ച് വിളക്ക് വച്ച് ,ഒരു ദീപാരാധനത്തട്ട് കൈയ്യിലെടുത്ത് നിറച്ച് പുഷ്പമിട്ട് അതിനകത്ത് കര്‍പ്പൂരമിട്ട് ബിംബത്തെ ഉഴിയാറുണ്ട്.എന്നിട്ട് അത്യുജ്ജലമായ ഒരു മന്ത്രവും ചൊല്ലും .
    "ധ്രുവാദ്ധ്യഔഹു..
     ധ്രുവാ പ്രിഥ്വി
      ധൃവാസപര്‍വതാ ഇമേ ..
       ധ്രുവം വിശ്വമിദം ജഗത്
       ധ്രുവോ രാജാ വിശാമയം
        ധ്രുവം തേ രാജാ വരുണോ
         ധ്രുവം ദേവോ ബൃഹസ്പതി
         ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച
          രാഷ്ട്രം ധാരയതാം ധ്രുവം."
ഇതിന്‍റെ അര്‍ഥം ആ ക്ഷേത്രത്തില്‍ വരുന്നവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.ഹിന്ദുക്കളായവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.(ഹിന്ദുവിനെ ചിലര്‍ മതേതരത്വം പഠിപ്പിക്കുന്നു!)എനിക്കും എന്‍റെ കുടുംബത്തിനും മംഗളം ഭവിക്കട്ടെ എന്നല്ല.എനിക്കും ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനക്കാര്‍ക്കും മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.പൂജാരിയുടെ മന്ത്രം വളരെ ലളിതമാണ്.(ഇവിടെ നിര്‍മ്മാല്യം സിനിമയിലെ എംടി യുടെ വെളിച്ചപ്പാടിനെപ്പോലെ ബിംബത്തിനു മുന്‍പില്‍ സ്വന്തം കഴിവുകേടിന്‍റെ പ്രതീകമായ രക്തക്കറ നിവേദ്യമായി അര്‍പ്പിക്കുന്നതിനു പൂജാരി ശ്രമിക്കില്ല...പകരം ആ തിരുമേനി പ്രാര്‍ഥിക്കുന്നു....)
    " "ധ്രുവാദ്ധ്യഔഹു..
ഈ പ്രപഞ്ചഗോളം മംഗളകരമായിരിക്കട്ടെ!
" ധ്രുവാ പ്രിഥ്വി"
ഈ ഭൂമി മംഗളകരമായിരിക്കട്ടെ!
"ധൃവാസപര്‍വതാ ഇമേ ."
ഭൂമിയിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന പര്‍വതങ്ങള്‍ മംഗളകരമായിരിക്കട്ടെ!
  " ധ്രുവം വിശ്വമിദം ജഗത്"
ലോകത്തില്‍ വസിക്കുന്ന സര്‍വ്വ ജീവജാലങ്ങളും മംഗളകരമായിരിക്കട്ടെ!
"    ധ്രുവോ രാജാ വിശാമയം"
നമ്മുടെ ഭരണകര്‍ത്താക്കള്‍ (മോദിയായാലും പിണറായി ആയാലും കടകംപള്ളി ആയാലും)മംഗളകരമായിരിക്കട്ടെ!
"ധ്രുവം തേ രാജാ വരുണോ"
മഴ പെയ്യിക്കുന്ന വരുണദേവന്‍ മംഗളകരമായിരിക്കട്ടെ(സമുദ്രം)!
 "ധ്രുവം ദേവോ ബൃഹസ്പതി"
ദേവഗുരുവായ ബൃഹസ്പതി മംഗളകരമായിരിക്കട്ടെ!
"ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച"
ഇന്ദ്രനും അഗ്നിയും മംഗളകരമായിരിക്കട്ടെ!
അവസാനം .................................................................
     "രാഷ്ട്രം ധാരയതാം ധ്രുവം."
എന്‍റെ പരമപവിത്രമായ ഈ രാഷ്ട്രം മംഗളകരമായിരിക്കട്ടെ!
എത്ര മനോഹരമായ ചിന്താധാരയാനെന്നു നോക്കൂ!!!
എന്നിട്ട് പൂജാരി ആ ദീപാരാധനത്തട്ട് താഴെ വച്ച്
    "മംഗള നീരാഞ്ജനം സമര്‍പ്പയാമീ
    സുവര്‍ണ്ണ പുഷ്പം സമര്‍പ്പയാമീ
     ഛത്രചാമാരാദി സമസ്ത
      രാജോപചാരാന്‍ സമര്‍പ്പയാമീ "
എന്നു പറഞ്ഞ്‌ ദീപാരാധനത്തട്ടിലെ അഗ്നിജ്വാലയില്‍ നിന്ന് 3 പ്രാവശ്യം പുഷ്പം കൊണ്ടു അഗ്നിയുടെ അംശത്തെ ബിംബത്തിലെക്കിട്ട് ,സ്വയം അഗ്നി തൊട്ടു തലയില്‍ വച്ച് ആ അഗ്നി പുറത്തേക്ക് കൊടുത്ത് നാം ഓരോരുത്തരും ആ അഗ്നി തൊട്ടു തലയില്‍ വക്കുമ്പോള്‍ ഓര്‍ക്കുക ശ്രീകോവിലിനകത്ത് ബിംബത്തിനു ചൈതന്യം നല്‍കിയ അഗ്നിയുടെ അംശമാണ് നാം തൊട്ടു തലയില്‍ വയ്ക്കുന്നത്!ഷെയര്‍ ചെയ്ത് സാധാരണക്കാരില്‍ എത്തിക്കുക....അത് നമ്മുടെ ധര്‍മ്മമാണ്.

Wednesday, 10 May 2017

Equinox and Hindu Festivals

The criteria of festivals and muhurtas are determined from our scriptures like Puranas and the epics apart from the Vedas.  Let us see the Puranas first about Mesha/Tula Samkranti!





All the Puranas declare Vishuva (Vernal Equinox) as Mesha Samkranti:
Srimad Bhagavata, the most favourite Purana of the entire Hindu community, has said in 5/21/3-6
 यदा मेषतुलयोर्वर्तते तदाहोरात्राणि समानानि भवन्ति ....
"When the sun enters Mesha and Tula Rashis, days and nights are equal then".  
Shri Vishnu Purana is equally a very important Purana of the orthodox Hindu lore.  It has said in 2/8/67
  तुलामेष गतेभानौसमरात्रिदिनम् तु तत्||
"When the sun enters Tula and Mesha Rashis, the days and nights are equal then"
The same adhyaaya, 74th shloka has reaffirmed with full force
मेषादौ च तुलादौ च मैत्रेय विषुवत्स्थितः||74|| 
 तदा तुल्यमहोरात्रम् करोति तिमिरापहः|| 
"O Maitreya, when the sun enters Mesha and Tula it is known as Vishuva.  The sun makes days equal to nights then".
Similarly, yet another important Purana viz. the Vishnudharmottarapurana 3/9/7  tells us
तुलामेष गते भानौ विषुवद्दिनमुच्य्ते 
"The entrance of the sun in Mesha and Tula (Rashis) is known as Vishuva --Vernal Equinox and Autumn Equinox---when the days and nights are equal!"
Shivamahapurana 1/15/9-10 has said
तस्माद्दशगुनं ज्ञेयं रविसंक्रमणे  बुधाः||  विषुवे   तद्दशगुणं अयने तद्दश स्मृतं|| तद्दशमृग संक्रान्तौ  तच्चन्द्रग्रहणे दश ||
"By giving charities on Samkrantis the results are ten fold whereas if charities are given on Ayana or Vishuva Samkrantis the results are multiplied tenfold further"|

The Mahabharata also has extolled Vishuvas/Ayanas:
In Vaishnava-dharma-parva 8/23 the Mahabharata has said
राजन्नयनयोर्मध्ये विषुवं संप्रचक्षते ||समरात्रिदिने तत्र संध्यायां विषुवे नृप || ब्रह्माहं शङ्करश्चापि तिष्ठामि सहिताः सकृत || क्रिया करन कार्याणामेकीभावत्वकारनात  ||
"O King, between the two Ayanas i.e. Solstices there are two Vishuvas i.e. Equinoxes  when the days and nights are equal.  At twilight time of those two days of Vishuvas, Brahma, Myself (i.e. Vishnu) and Shiva get together and review the activities of the world"

All the Siddhantas talk of nothing but Equinoxes as Mesha/Tula Samkrantis:
Surya Siddhanta Bhugoladhyaya has said
 मेषादौ  तु सदा वृद्धिरुदगुत्तरतो अधिका | देवांशे च क्षपा हानिर्विपरीतं तथासुरे||57||  तुलादौ द्युनिशोर्वामं क्षय वृद्धौ तयोरुच्य्ते|
"The days and nights are equal on Mesha Samkranti.  Then the days start becoming longer as compared to nights till they reach Karkata....On Tula Samkranti, however, the days and nights are again equal".
Aryabhata has said in his Aryabhatiya 4/1

मेषादेः कन्यान्तं सममुदगपमण्डलार्धमपयातम् ||
तौल्यादेर्मीनान्तं शेषार्धं दक्षिणेनैव||
''One half of the ecliptic, running from the beginning of the sign Aries to the end of the sign Virgo, lies obliquely inclined (to the equator) northwards.  The remaining half (of the ecliptic) running from the beginning of the sign Libra to the end of the sign Pisces, lies (equally inclined to the equator) southwards".
Bhaskaracharya-II of 12th century has confirmed the same thing in his Siddhanta Shiromani, Spashtadhikaar
क्रियतुलाधर्संक्रंपूर्वतो अयनजवोत्थः दिनैर्विषुवद्दिनं|| मकर कर्कट्सम्क्रमतो अयनं...||46||
Bhaskaracharya has explained the meaning himself in his own Vasana Bhashya on the same
तैर्दिनैर्मेष संक्रान्तेस्तुला सम्क्रान्तेश्च् विषुवद्दिनं भवति 
"On the day of Mesha and Tula Samkrantis the days and nights are (to be made) equal (by Ayanamsha corrections)"

Aadi Shankara and his successors also followed Mesha=Vishuva i.e.Vernal Equinox:
Yoga Vasistha Maharamayana 6/81/118 has said
शरीरे सोमसूर्याग्नि  सम्क्रान्तिज्ञो भवानघ|| तत्र स्म्क्रान्तिकाला हि  बाह्यास्त्रिनसमा स्मृताः ||  
While commenting on the same Ananda Bodha Yati, a monk of 12th century in the order of Aadi Shankara, has said in his Tatparya Prakasha commentary
शरद्देमन्त शिशिरेषु क्र्मादौष्ण्यस्य ग्रासादग्नेः सोम्संक्रान्तिस्तयोः संधी विषुवतौ सूर्यस्य च मेषादि संक्रान्तिस् तथा शरीरेअपि ....
''....The junction of two ayanas (Solstices) are known as Vishuvas (Equinoxes) and it is the day of Mesha Samkranti...." 

Shaivashastras also advise us to celebrate Vishuva as Mesha/Tula samkrantis:
The world famous Acharya Abhinavgupta of 10th century Kashmir has said in his immortal Tantraloka, 6/115-16मेषे प्राप्ते रवौ पुण्यं विषुवत्पारलौकिकम् ||प्रवेशे तु तुलास्थेअर्के तदेव विषुवद्भवेत
''When the sun enters the sign Mesha, it is the pious moment of Vishuva.  When the sun enters Tula it is Vishuva again"
The commentator Jayaratha, who was around in 12th century in Kashmir, has made it very clear that by Vishuva is meant the occasion when days and nights are equal!

Historically also, India celebrated Makar Samkranti on the shortest day of the year and Mesha Samkranti on the day of Vernal Equinox:
Alberuni has said  during his sojourn in India in 11th century ''When the sun leaves the point of Winter Solstice he begins to move towards  north pole. Therefore this part of the year is referred to as Uttarayana i.e. the period of the sun's marching through the six zodiacal signs beginning with Caper (Makara).  In consequence, this half is called Makaradi, having Makara as beginning."  (page 356 of Vol. II of Alberuni's India)
By implication, it is clear that in 12th century Indian Meshadi was the day of Vernal Equinox! 

The solar New Year also starts from March 20, 2017
Since the solar Vaishakha starts from March 20, 2017,---5-18 pm IST)---obviously, it is the start of the new solar year also!
In view of the above clarifications, I repeat my challenge to all the scholars to quote even a single verse from any Purana or siddhanta or scripture that has said the Mesha Samkranti is any other day than the Vernal Equinox!
 It is therefore my earnest request that we must celebrate festivals and muhurtas on correct days lest
यः शास्त्रविधिमुत्सृज्य वर्तते कामकारतः |
न स सिद्धिमवाप्नोति न सुखं न परां गतिम् ||
“One who acts willfully caring a fig for shastras will neither have happiness nor success much less Moksha” ---Gita 16/23
Hope you will follow the real Vedic and Pauranic calendar instead of Analemma curve for your festivals and muhurtas!
Jai Shri Ram!
A K Kaul

------------------------
Chaitra Purnima, or Chait Poornima, is the full moon day in the month of Chaitra (March - April) in a traditional Hindu calendar. The full moon day of Chaitra (March-April) is also observed as a sacred day dedicated to Chitragupta in South India. On this day Chitragupt, the assistant of Yamaraj, maitains the recirds of births and death in the whole world, is worshipped. It is Chitragupta who also maintains the accounts, of our good and bad actions in this world, and we are rewarded or punished accordingly hereafter. At Kanchipuram, near Madras, the image of god Chitragupta is taken out in a procession and the devotees have a holy dip in the River Chitra flowing down the nearby hills.

The worship and prayer offered to Chitragupt, the chief scribe of Yama, reminds us of the gods, high above, keeping a watch on our every action and maintaining a record of it. It helps us in self-analysis and maintaining good conduct so as to reap good rewards and avoid punishment after death. It also reminds us that a sin can be forgiven if one repents sincerely, vows not to repeat it, and prays to the Lord with penitent heart, devotion and intense faith.

The deity is also invoked in a metal or earthen pitcher filled with an elaborate ritual. Chitragupta literally means a "hidden picture" and it is he who presents a true picture of our actions after death.

This occassion falls on the full moon day on the Chithirai Natchathiram. It is celebrated at night with the Swami Porappadu.

THE TWELVE months of the Hindu year, based on the lunar calendar, are named after that star during whose ascendency the full moon of that month occurs. The full moon day of Chaitra month, that is, the Purnima during the ascendency of the Chitra star is particularly sacred to the Chitra Guptas, the recording angels of the Hindu pantheon. A special worship is offered to these celestial representatives of the god of death, and an offering of spiced rice is prepared and later distributed as prasad or holy sacrament. A fire worship is done at the close of the ritualistic worship. By the performance of this religious observance annually, these angels of the other world are greatly pleased and judge man's actions with more sympathy.


The story behind the birth of Hanuman
There’s a story narrated by Agastya Muni to Lord Ram in the Valmiki Ramayana, regarding Hanuman’s birth. Sri Hanuman is one of the 11 expansions of Lord Shiva, who came in monkey form to serve Lord Ram in his mission to annihilate Ravana.

One day, the wife of Lord of monkeys, Vanaraja Kesari was standing on the top of a mountain. Her name was Mother Anjana, one of the celestial nymphs (Apsara Menaka) in her previous life. Since she had disturbed Vishwamitra Muni, the way a monkey does, she was cursed by him to be married to a monkey and give birth to monkeys in her next life.

After her fervent prayers, he gave her a blessing that her son would be a portion of Lord Shiva and a great devotee of a particular form of Lord Vishnu. When she took birth as a human being, she was married to Vanaraj Kesari and was very charming and beautiful.

Vayu Deva, who was watching her from the heavenly kingdom became attracted to her and then, assuming a mystic form, mated with her and hence, Pawan Putra was born as ordained by the divine arrangements.

Hanuman serves Sri Ram
Brihad Bhagwadamrita quotes a verse from Hayashirsha Pancharatra.

Narada muni speaks to Sri Hanuman, “You are the Lord’s servant, His friend, His carrier, His seat, His flag, His umbrella, His canopy, His fan. You are His bard, His adviser, His doctor, His general, His best helper, the expander of His infinite glories.”

The significance of Hanuman Jayanti
The sacred day of Hanuman Jayanti is celebrated with great faith and devotion in India. There are various ways in which the festival is observed across the country.

Northern India: Hanuman Jayanti falls on the day of Chaitra Purnima (falling on March 31 this year). This is considered huge in areas like Rajasthan, Haryana and Uttar Pradesh where devotees of Hanumanji are in large numbers. Many people observe fast on this day. There is an organisation of bhandara i.e. mass scale feast where people are served puri and sabzi.

Southern India: In the southern part of the country, there are varieties of traditions and customs associated with this festival.

* People of Tamil Nadu observe it on the Amavasya of Margashirsha.
* People of Andhra Pradesh and Telangana observe it for 41-days which starts on Chaitra Purnima and concludes on the tenth day during Krishna Paksha of Vaishakha.
* People of Karnataka observe it on Shukla Paksha Trayodashi of Margashirsha.
* People of Odisha observe it on Mesha Sankranti.

The science behind Hanuman Jayanti
Hanuman Jayanti falls on the full moon night of the month of Chaitra. This month, it lies in the ritu sandhi of Vasant and Shishir and the fire has already been weakened by the seasonal change. As a result, people are prone to physical as well as mental diseases due to the disturbances of Vata, Pitta and Kapha levels in our body.

The mental health of a person is affected by the lunar cycle or the cycle of moon. The day of Purnima is considered as the day when moon has the most profound effect on the human body. Therefore, for mental cleansing, fasting on the day of Chaitra Purnima was advised by our ancient sages.

Puja Timings for Hanuman Jayanti
The puja for Hanuman Jayanti can be done in Brahma Muhurtam i.e. 4.43am to 6.19am on March 31 and from sunrise till 6.06pm.


Spring equinox is celebrated also celebrated as Easter.


Why Bhishma Pitamah Chose to Die on Makara Sankranthi?

Without Bhishma, there would be no Mahabharata. It was his vow of celibacy that set in motion the chain of events that would eventually lead to the ultimate climax on the battlefield of Kurukshetra.
Bhishma sacrificed the pleasures of the worldly life and his rightful claim to the throne for the sake of his father Shantanu, who desired to marry the daughter of a fisherwoman.

Immensely pleased with his son’s vow and devotion, Shantanu gave Bhishma the boon of ‘Iccha Mrityu’, or death when Bhishma desires. This technically meant that Bhishma could live as long as he wanted to.
So when the arrows of Arjuna became a bed for Bhishma on the 10th day of the Kurkshetra war, the mighty warrior had just one desire – to die at the time he wished.

Being a learned scholar, Bhishma had knowledge of astrology, the Vedangas and the Shastras. He calculated a specific time of death which would free him from the cycle of rebirth and make him attain moksha.
Makar Sankranti marks the transition of Sun from Dakshinayan to Uttarayan, as per Indian astrology.
Lord Krishna says in the eighth chapter of the Bhagavad Gita that anyone who dies during Uttarayan attains moksha, but those who die in Dakshinayan are reborn.

अग्निर्ज्योतिरह: शुक्ल: षण्मासा उत्तरायणम् |
तत्र प्रयाता गच्छन्ति ब्रह्म ब्रह्मविदो जना: || 24||
धूमो रात्रिस्तथा कृष्ण: षण्मासा दक्षिणायनम् |
तत्र चान्द्रमसं ज्योतिर्योगी प्राप्य निवर्तते || 25||

“Those who know the Supreme Brahman, and who depart from this world, during the six months of the sun’s northern course (Uttarayan), the bright fortnight of the moon, and the bright part of the day, attain the supreme destination. The practitioners of Vedic rituals, who pass away during the six months of the sun’s southern course (Dakshinayan), the dark fortnight of the moon, the time of smoke, the night, attain the celestial abodes. After enjoying celestial pleasures, they again return to the earth.”

Bhishma, therefore, chose to die during the Sun’s northern course – the day of Makar Sankranti to attain moksha.






In Hanuman Chalisa, it is said : 

"Yug sahastra yojan per Bhanu! 
Leelyo taahi madhur phal janu!! 



1 Yug = 12000 years
 1 Sahastra = 1000
 1 Yojan = 8 Miles



Yug x Sahastra x Yojan = par Bhanu
 
12000 x 1000 x 8 miles = 96000000 miles
 

1 mile = 1.6 kms

96000000 miles = 96000000 x 1.6kms =  96000000 miles/1536000000 kms to Sun 



Monday, 1 May 2017

Malayatoor Shivan

മലയാറ്റൂർ എന്ന ഇന്നത്തെ തീർത്ഥാടനം നടക്കുന്ന പൊന്നു കുരിശ് മുത്തപ്പൻ എന്ന് വിളിക്കുന്ന സ്ഥലം 1930 കളിൽ ശിവക്ഷേത്രമായിരുന്നു .ശിവലിംഗത്തിൽ കുരിശു ഉറയിട്ട് പൊന്നു കുരിശ്ശ് മുത്തപ്പൻ ആക്കി എന്നതാണ് ചരിത്രം (സത്യം ) ലോകം മുഴുവൻ സഭയുടെ കാൽച്ചുവട്ടിൽ ആക്കുവാൻഎവിടെയും ചരിത്രം വളച്ചൊടിച്ച് മാനവകുലത്തെ തെറ്റിദ്ധരിപ്പിക്കലാണല്ലോ ക്രിസ്തീയ സഭയുടെയും അനുയായികളുടെയും ജോലി. ഇതു പോലെ എത്ര എത്ര കളളത്തരങ്ങളാൽ ആണ് സുഖഭോഗ സെമിറ്റിക്ക് മതാന്ധത പടുത്തുയർത്തപ്പെട്ടത് തന്നെ! നമ്മുടെ മലബാറിലെ മുത്തപ്പൻ തന്നെ ശിവനാണെന്നതും ഇവിടെ ചിന്തനീയമാണ്.

ഭാരത ചരിത്രം ആര്യന്മാരുടെ ചരിത്രമാണെന്ന്  വരുത്തി തീർക്കാൻ വിദേശീയ മേലാളന്മാർ ശ്രമിച്ചത് അവർക്കു നമ്മുടെ നാടിനെ ഭരിക്കുന്നതിനും അതോടൊപ്പം  ഭാരതത്തെ ശിഥിലമാക്കി  ഇവാഞ്ചലൈസേഷന് കളമൊരുക്കാനും വേണ്ടിയായിരുന്നു.

 തോമാശ്ലീഹാ കേരളത്തിൽ വന്നുവെന്ന ചരിത്രം തന്നെ കെട്ടുകഥയാണ്. AD 52 ൽ ഇദ്ദേഹം കേരളത്തിൽ വന്നുവെന്നും നമ്പൂതിരിമാരെ ക്രിസ്തു മതത്തിലേക്ക് മതം മാറ്റിയെന്നും എട്ടു പള്ളികൾ സ്ഥാപിച്ച്  പിന്നീട് മൈലാപൂരിലെത്തി രക്തസാക്ഷിത്വം വരിച്ചു എന്നും കഥ ചമച്ചു. തോമസിന്റ പ്രായം, ഭൂമിശാസ്ത്രം, നമ്പൂതിരി സമൂഹത്തിന്റെ രൂപവത്ക്കരണം, പള്ളീ സങ്കല്പം, യുക്തി എന്നിവ  കണക്കിലെടുത്തു  പഠിച്ചാൽ തോമാശ്ലീഹ യുടെ വരവ് കെട്ടിച്ചമച്ചതാണെന്ന് ബോദ്ധ്യപ്പെടും. കേരള ക്രൈസ്തവരെ സംബന്ധിച്ച്  ലഭ്യമായ ഏറ്റവും പഴക്കം ചെന്ന ചരിത്ര രേഖ തരിശാപ്പിള്ളി ചേപ്പാടാണ്. ഇതിന്റെ കാലം AD 847 ആണ്. ലോഗൻ, ഇളംകുളം, എൻ കെ ജോസഫ്  എന്നിവരുടെ ചരിത്ര പഠനത്തിൽ നിന്നും മനസ്സിലാകുന്നത്  കേരളത്തിൽ നമ്പൂതിരി സമൂഹം രൂപപ്പെടുന്നത് AD 700 - 800 കാലയളവിലാണ്. ഇല്ലാത്ത നമ്പൂതിരിയെ വരാത്ത തോമസ് ജനിയ്ക്കാത്ത ക്രിസ്തുവിന്റെ പേരിൽ മതം മാറ്റിപോലും.
  കേരളം  ഗോകർണം മുതൽ കന്യാകുമാരിവരെ ശൂർപ്പാരകം  എന്നും, കൃഷ്ണന്റെ കാലത്തു കരവീരപുരമെന്നും അറിയപ്പെട്ടൂ. സൃഗാല വാസുദേവന്റെ മരുമകൾ ശൈബ്യയെ ശ്രീ കൃഷ്ണൻ വിവാഹം കഴിച്ചു. ഈ നാട് ബി സി 3000  ത്തിൽ മഹാഭാരത യുദ്ധത്തിൽ കൗരവ പക്ഷത്തു നിന്നും യുദ്ധം ചെയ്തു. അന്നൊന്നും കൃസ്തുവിന് ജനിക്കാൻ പായ വിരിച്ചിരുന്നില്ല. അന്നും കേരളത്തിൽ ഹൈന്ദവരുണ്ട്.

രാമായണ കാലത്തു ശബരി തപസ്സു ചെയ്തിരുന്നതും കേരളത്തിലാണ്. രാമൻ ലങ്കയിലേക്ക് പാലം പണിതതും  അക്കാലത്താണ്. അക്കാലയളവ് BC 5000  ത്തിലോ 10000 ത്തിലോ ആണ്.

ഇനി ജോഷ്വാ പ്രൊജക്റ്റ് എന്ന മതം മാറ്റ തന്ത്രം നോക്കാം . ജോൺ പോൾ രണ്ടാമൻ മാർപാപ്പ  ഭാരതത്തിൽ വന്നപ്പോൾ പറഞ്ഞു 19 ആം നൂറ്റാണ്ടു യൂറോപ്പിനെയും 20 ആം നൂറ്റാണ്ടു ആഫ്രിക്കയെയും മതം മാറ്റി 21 ആം നൂറ്റാണ്ടു ഏഷ്യയെ മതം മാറ്റാനുള്ളതാണ്.  എല്ലാ മത തത്വങ്ങളെയും ഒരു പോലെ കാണുന്നുണ്ടോ എന്ന ചോദ്യത്തിന്  മാർപാപ്പ പറഞ്ഞത്  ' എന്റെ സോപ്പാണ് ഏറ്റവും നല്ലതെന്നല്ലേ  ഞാൻ പറയൂ '' എന്നാണ്

1931 ൽ താംബരത്തു കൂടിയ അന്താരാഷ്‌ട്ര മിഷണറി കൌൺസിൽ ന്റെ ലോക സമ്മേളനം ' പള്ളിയുടെ വിശ്വദൗത്യം ' എന്ന ശീർഷകത്തോടുകൂടിയ അതിന്റെ റിപ്പോർട്ടിൽ പറയുന്നു '' വിദ്യാഭ്യാസ സ്ഥാപനങ്ങളും വൈദ്യകീയ സ്ഥാപനങ്ങളിലും സുവിശേഷ പ്രചാരണത്തിനു കേന്ദ്ര സ്ഥാനമുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ് .'' - 1952  ഘർ ബന്ധു പേജ് 5

1979 ൽ തമിഴ് നാട്ടിലെ ചർച്ച്  പാർക്ക് കോൺവെന്റ് സ്കൂളിൽ ക്രൈസ്തവയുവജനവേദി സംഘടിപ്പിച്ച യോഗത്തിൽ അദ്ധ്യക്ഷൻ മതസ്വാതന്ത്ര്യ ബില്ലിനെതിരെ സർക്കാരിന് അന്ത്യശാസനം നൽകി - '' 80 % സ്കൂളുകൾ നടത്തുന്നത് മിഷിനറികളാണ് ആ സ്കൂളുകൾ പൂട്ടിയിടും കുട്ടികളുടെ വിദ്യാഭ്യാസം നിലച്ചുപോകും അപ്പോൾ ഗവണ്മെന്റ് ഞങ്ങളുടെ മുമ്പിൽ മുട്ടുകുത്തി അടിയറവു പറയും. ''

ജസ്റ്റിസ് നിയോഗി കമ്മിറ്റി 1954 ക്രിസ്തു മതത്തിന്റെ ആഗോള നയം വിശകലനം ചെയ്തു പറയുന്നു.  ( Part II Chapter III Christian Post war World Policy )

 1 . കൊളോണിയൽ നാടുകളിൽ സ്വാതന്ത്ര്യാനന്തരം ദേശീയ ഐക്യം വളരുന്നത് തടയുക.
2 . ഇന്ത്യൻ ഭരണഘടന  നൽകുന്ന മത സ്വാതന്ത്ര്യമുപയോഗിച്ചു ഒരു ക്രിസ്ത്യൻ  പാർട്ടിയുണ്ടാക്കുക ഒടുവിൽ പ്രത്യേക രാജ്യമാവശ്യപ്പെടുക.

മതേതരത്വത്തോട് ഇവർക്കുള്ള മനോഭാവം എന്തെന്ന് നോക്കേണ്ടതാവശ്യമാണ്.

'' മതേതരത്വത്തെയും കമ്മ്യൂണിസത്തെയും നേരിടാൻ ഈശ്വരന്റെ കയ്യിലുള്ള ഉപകരണമാണ് പള്ളി . '' - The Missionary Obligation of the Church P 27 .

'' ക്രൈസ്തവേതര മതങ്ങളുടെ പ്രതീക്ഷകളെ അടിപ്പെടുത്താനാണ് പുതിയ മിഷിണറി പ്രസ്ഥാനം ഉടലെടുത്തത്. '' - Elements of Ecumenism P 27 - 28 .

'' ഹൈന്ദവ ബുദ്ധ മതങ്ങൾ കൂടുതൽ ആയുസ്സു നേടിക്കൊണ്ട് എല്ലാ മതങ്ങളും ഒരേ പ്രാപ്യത്തിലെത്തുമെന്നു പ്രചരിപ്പിച്ച് ക്രിസ്തു മതത്തിന്റെ  ഏകാന്ത പദവിയെ നിഷേധിക്കുന്നു. അതുകൊണ്ടു ആ മതങ്ങളെ ഇല്ലായ്മ ചെയ്യേണ്ടത് പള്ളിയുടെ കടമയാണ് എന്ന് ക്രൈസ്തവ സംഘടനകൾ കരുതുന്നു.'' - Christianity and Asian Revolution P 135 136 213 - 215 .

അത്തരുണത്തിൽ ഹൈന്ദവ ധർമ്മത്തെ ഇല്ലായ്മ ചെയ്ത് ക്രിസ്തുമതത്തിന്റെയും സഭയുടെയും ആധിപത്യം ഉറപ്പിക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമാണ് മലയാറ്റൂരടക്കമുള്ള ക്ഷേത്രങ്ങളെ പള്ളികളാക്കി മാറ്റിയതും പിന്നീട് ക്ഷേത്രാചാരങ്ങളെ ടേക്ക് ഓവർ ചെയ്യാനുള്ള പരിശ്രമങ്ങളും !!
സ്വാമിവിവേകാനന്ദൻ ദീർഘ വീക്ഷണത്തോടെ ഇങ്ങനെ പറഞ്ഞത് ഇവിടെ പ്രക്ഷിപ്തമാണ്.

'' ഹേ ബാബു, യേശുവും വന്നില്ല   ജിഹോവയും വന്നില്ല  ഇനിയൊട്ടു വരികയുമില്ല .................... ഇവിടെ ഇപ്പോഴും ആ പണ്ടത്തെ ശിവൻ കുടികൊള്ളുന്നു. കാളീ മാതാവ്, ഓടക്കുഴൽ വിളിക്കുന്ന ഗോപാലൻ കളിയാടുന്നു. ............ ശിവൻ കാളപ്പുറമേറി ഡമരുവും വായിച്ചുകൊണ്ട് ഭാരതത്തിൽ നിന്ന് ഒരു ഭാഗത്തുകൂടി സുമാത്ര ബോർണിയോ സെലിബസ് ആസ്‌ത്രേലിയ എന്നിവിടങ്ങളിലും അമേരിക്കയുടെ തീർത്തും ചെന്നുചേർന്നു. വേറൊരു ഭാഗത്തുകൂടി ടിബറ് ചൈന ജപ്പാൻ സൈബീരിയ എന്നിവിടങ്ങളിൽ കാളയെ നടത്തി. .............. കാളി ഇപ്പോഴും ചൈനയിലും ജപ്പാനിലും പൂജ കൈക്കൊണ്ടുവരുന്നു. .........ശിവന്റെ കേളീരംഗം പത്തുമുഖമുള്ള  ഇരുപതു കൈകളുമുള്ള രാവണന് അനക്കാൻ കഴിഞ്ഞില്ല പിന്നെയോ ഈ പാതിരിമാർക്ക്‌ ?. ...'' വി സ സ VII 244 - 245 .
സഭയും അഭിനവ നസ്രാണികളും തല കുത്തി നിന്നാലും ശരി , എത്ര ക്ഷേത്രങ്ങളുടെ കഥകൾ മാറ്റാൻ ശ്രമിച്ചാലും സനാതന ധർമ്മത്തെ തകർക്കാൻ ഒരിക്കലും സാധ്യമല്ല . കാലാനുസൃതമായ് പ്രതിരോധങ്ങൾ ഉയരുക തന്നെ ചെയ്യും